Latest News

മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച് നാടുവിട്ട യുവതി എറണാകുളത്തുണ്ടെന്ന് സൂചന

ചീമേനി: മൂന്നുവയസ്സുള്ള മകനെ അമ്മയ്‌ക്കൊപ്പം ഭര്‍തൃഗൃഹത്തിലേക്ക് അയച്ചശേഷം വീട്ടില്‍ കത്തെഴുതിവെച്ച് നാടുവിട്ട യു വതി എറണാകുളത്തുള്ളതായി പോലീസിന് വിവരം ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കൊടക്കാട് സ്വദേശിയായ സ്വക ാര്യ ബസ്സ് ജീവനക്കാരനോടൊ പ്പം എറണാകുളം വെറ്റിലയിലെ ലോഡ്ജില്‍ കഴിയുന്നതായി പോ ലീസിന് സൂചന ലഭിച്ചത്. ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെയാണ്ചീമേനി കാനത്തുംപൊയിയിലെ ഇരുപത്തിനാലുകാരിമൂന്നുവയസ്സുള്ള മകനെഉപേക്ഷിച്ച് നാടുവിട്ടത്. കോറോത്തെ ഭര്‍തൃഗൃഹത്തിലേക്ക് പോയ മാതാവ് തിരിച്ചുവരുമ്പോഴേക്കും യുവതി കത്തെഴുതിവെച്ച് നാടുവിടുകയായിരുന്നു.

No comments:

Post a Comment