Latest News

ലഹരി വിരുദ്ധബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ചെമ്പേരി: നിര്‍മ്മല ഹൈ സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആ ഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക വത്സമ്മ ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു . തലശ്ശേരി അതിരൂപത ആന്റി ഡ്രഗ്‌സ് സ്റ്റുഡ ന്റ്‌സ് യൂണിയന്‍ വിസിറ്റര്‍ സിസ്റ്റര്‍.ലിസ ജെയിംസ് എന്‍.എസ്. ക്ലാസ് നയിച്ചു. സ്‌കൂള്‍ ആനിമേറ്റര്‍ സിസ്റ്റര്‍.റോസ് മരിയ സ്വാഗ തവും, ലഹരി വിരുദ്ധ ക്ലബ് പ്രസിഡന്റ് ആന്‍ലിയാ മോള്‍ ചാക്കോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കായി ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു..



No comments:

Post a Comment