Latest News

പ്രതിഷ്ഠാദിനം ഞായറാഴ്ച

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീ വണ്ണാടില്‍ മീനക്കൊട്ടിലിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനം വിശേഷാല്‍ ഗണപതിഹോമം, മറ്റ് പ്രതിഷ്ഠാദിന പൂജകള്‍ എന്നിവയോടുകൂടി തന്ത്രി അബ്ലി വടക്കെ ഇല്ലത്ത് ശങ്കരവാധ്യാര്‍ നമ്പീതിരിയുടെ കാര്‍മ്മികത്വത്തില്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ നടക്കും.

No comments:

Post a Comment