Latest News

മുന്‍ സൈനികരുടെ യോഗം ഞായറാഴ്ച

പയ്യന്നൂര്‍: നാഷണല്‍ എക്‌സ് സര്‍വ്വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പയ്യന്നൂര്‍ യൂനിറ്റ് രൂപീകരണം ഇരുപത്തിമൂന്നിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ മേഖലയിലെ മുന്‍ സൈനികരും, ആശ്രിതരും, വിധവകളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഫോണ്‍9400587202.


No comments:

Post a Comment