Latest News

തെരഞ്ഞെടുത്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ ബെ യ്ക് ഹാളില്‍ വെച്ച് നട ന്ന ബെയ്ക് അസോസിയേഷന്‍ പയ്യന്നൂര്‍ യൂനിറ്റിന്റെ ജനറല്‍ബോഡിയോഗം പുതിയ ഭാരവാഹികളായി എം.പി. ഗോ പിനാഥ് (പ്രസിഡണ്ട്), ടി. പ്രകാശന്‍ (ജനറല്‍ സെക്രട്ടറി), എം.പി. മു കേ ഷ് (ട്രഷറര്‍)എന്നിവരെ തെരഞ്ഞടുത്തു.കഴിഞ്ഞ ദിവസം സെക്രട്ടറിയുടെ ഫോട്ടോ മാറി പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു.

No comments:

Post a Comment