Latest News

കുപ്പികൊണ്ട് തലക്കടിച്ചു

പരിയാരം:ഇതരസംസ്ഥാന തൊ ഴിലാളിയുടെ തലയ്ക്ക് കുപ്പികൊണ്ട്അടിയേറ്റു. പുതിയങ്ങാടി ബീ ച്ച് റോഡില്‍ താമസിക്കുന്ന അ സാം നഘാം ജില്ല സ്വദേശി നാ സിറുവിന്റെ മകന്‍ സാജിദി(20)നാണ് അടിയേറ്റത്. ഇന്നലെ രാ ത്രിപത്ത് മണിയോടെ ഫോ ണി ല്‍സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് കുപ്പികൊണ്ട് തലക്കടിച്ചത്.പരുക്കേറ്റ സാജിദിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

No comments:

Post a Comment