Latest News

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

പയ്യാവൂര്‍ : നിര്‍മ്മല ഹയര്‍ സെ ക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റസ് പോ ലീസ് കേഡറ്റുകളുടെ ര ക്ഷി താക്കള്‍ക്കായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതി യെ ക്കുറിച്ചു ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ ഓ ഡിറ്റോറിയത്തില്‍ നടന്ന സെമി നാര്‍ ആലക്കോട് സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേശന്‍ ഇ.പി. ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മുഖ്യാധ്യാപിക വത്സമ്മ ജോസ് അധ്യക്ഷയായിരുന്നു. ആല ക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേശന്‍ ഇ.പി., കുടിയാന്മല സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡി. ഐ.മാരായ വി. ജെ.തോമസ്, പ്രമോജ് എന്നിവര്‍ ആശംസകള്‍ നേര്‍ ന്നു. സ്‌കൂള്‍ സി.പി.ഒ. ഷിന്റോ മാത്യു സ്വാ ഗതവും, സ്‌കൂള്‍ എ. സി.പി.ഒ. ബീന ഫിലിപ്പ് നന്ദിയും പറഞ്ഞു.

No comments:

Post a Comment