Latest News

സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനംചെയ്തു

പയ്യാവൂര്‍: നെടുംങ്ങോം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സി.ജോസഫ് എം.എല്‍.എ.നിര്‍വ്വഹിച്ചു.കെ.സി.ജോസഫ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ച ത്.ചടങ്ങില്‍ ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി.പി.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.വര്‍ഗീസ് നെടിയകാലായില്‍, എ.സി.ഷിജു, കിഷോര്‍, വി.സി.വിജയന്‍, വി.സി.രവീന്ദ്രന്‍, ടി.കെ.പ്രഭാകരന്‍, ബെന്നി കുര്യന്‍, ഇ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment