Latest News

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തിച്ചു

ചന്തേര: ചെറുവത്തൂര്‍ കണ്ണംകു ളം ഐസ്പ്ലാന്റിന് സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ക ത്തിച്ചു. ഇന്നലെ രാത്രിയി ലാണ് സംഭവം. കണ്ണംകുളത്തെ ഷാഹുല്‍ഹമീദിന്റെ ഉടമസ്ഥതയിലുള്ള എം.ഇ.ജി. 1465 നമ്പര്‍ ബുള്ളറ്റാണ് സാമൂഹ്യദ്രോഹികള്‍ തീവെച്ച് ന ശിപ്പിച്ചത്. ബുള്ളറ്റ് കത്തുന്നത് കണ്ട് വീട്ടുകാര്‍ വെള്ളമൊഴിച്ച് തീകെടുക്കുകയായിരുന്നു. ച ന്തേര പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment