Latest News

അസുഖത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു; ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഭര്‍ത്താവ് മരിച്ചു

ചെറുവത്തൂര്‍: ഭാര്യ പക്ഷാഘാ തെത്ത തുടര്‍ന്ന് ചികിത്സയിലി രിക്കെ മരിച്ചതിനെ തുടര്‍ന്ന് മാ നസിക വിഷമത്തില്‍ ഭര്‍ത്താവ് ആശുപത്രി കെട്ടിടത്തിന് മുകളി ല്‍ നിന്ന് ചാടി മരിച്ചു. ചെറുവ ത്തൂര്‍ മടക്കര കാടങ്കോട് അസി നാര്‍മുക്കിലെ ശാരദ (60) ആണ് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആ ശുപത്രിയില്‍വെച്ച് ഇന്ന് പുലര്‍ ച്ചെ മരിച്ചത്. മരണവിവര മറി ഞ്ഞതോടെ ഭര്‍ത്താവ് ചന്ദ്ര ശേ ഖരന്‍ (65) ഇതേ ആശു പത്രി യി ലെ കെട്ടിടത്തില്‍ നി ന്നും ചാടി ജീവനൊടുക്കുക യാ യിരുന്നു. ഇന്ന് പുലര്‍ച്ചെ ആറുമണി യോടെയാണ് സംഭവം. ഇയാളു ടെ 'ഭാര്യ മാസങ്ങളായി പക്ഷാ ഘാതത്തെ തുടര്‍ന്ന് ചികിത്സ യിലാ യിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ പരിചരിക്കാന്‍ നിന്നത് ഭര്‍ത്താവ് തന്നെയായിരുന്നു. ഭാ ര്യയുടെ മരണവിവ രമറിഞ്ഞ തോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക്‌പോയി ചാടുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം ഫാദര്‍മുള്ളേഴ്‌സ് ആശുപ ത്രി യില്‍ സൂക്ഷിച്ചിരി ക്കുക യാണ്. വിവരമറിഞ്ഞ് ബന്ധു ക്കള്‍ ആശുപത്രിയി ലെത്തി യിട്ടുണ്ട്.

No comments:

Post a Comment