Latest News

സെന്‍കുമാറിനെതിരെ അന്വേഷണം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം. കേസിലെ മോശം പരാമര്‍ശത്തിനാണ് അന്വേഷണം. സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് അന്വേഷണം. കേസിന്റെ ചുമതലയുള്ള എഡിജിപി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

No comments:

Post a Comment