Latest News

ലൈഫ് ഗൈഡന്‍സ് സെമിനാര്‍

പയ്യാവൂര്‍: ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളില്‍ തലശ്ശേരി അ തിരൂപത വൊക്കേഷന്‍ ബ്യുറോ യുടെ ആഭിമുഖ്യത്തില്‍ കുട്ടിക ള്‍ക്കായി ലൈഫ് ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.
സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് കരിനാട്ട് സെമിനാര്‍ ഉ ദ്ഘാടനം ചെയ്തു. ഹെഡ്മി സ്ട്രസ് വത്സമ്മ ജോസ് അധ്യ ക്ഷത വഹിച്ചു . റവ.ഫാ.മാത്യു കോണിക്കല്‍,സിസ്റ്റര്‍ ജെസ്സി ജോസ് എഫ്.സി.സി., ഷോണറ്റ് പാറത്താഴ തുടങ്ങിയവര്‍ ക്ലാ സുകള്‍ നയിച്ചു. സിസ്റ്റര്‍ ആഗ്‌നസ്, റജീന ടി.കെ.,ഷിന്റോ മാ ത്യു,ബീന ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment