Latest News

ധനസഹായം നല്‍കി

പയ്യന്നൂര്‍:അവശത അനുഭവിക്കുന്ന കോറോത്തെ ശങ്കരന്‍ നമ്പൂതിരിക്ക് രാമന്തളി ബ്രദേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സഹായധനം കൈമാറി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അനീസ് മുസ്തഫ, ഖത്തീബ് അബ്ദുല്‍റഷീദ് സഅദി, യു.എ.ഇ. ചാപ്റ്റര്‍പ്രസിഡണ്ട് അമീന്‍ അഹമമദ്,വിബിസിടി ഉപദേശക സമിതി ചെയര്‍മാന്‍ കക്കുളത്ത് അബ്ദുല്‍ഖാദര്‍ എന്നിവര്‍ ശങ്കരന്‍ നമ്പൂതിരിയുടെ വീട്ടിലെത്തി സഹായം ഏല്‍പിച്ചു.



No comments:

Post a Comment