Latest News

നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയൂനിറ്റ്

പയ്യന്നൂര്‍: നാഷണല്‍ എക്‌സ് സര്‍വ്വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പയ്യന്നൂര്‍ യൂനിറ്റ് രൂ പീകരിച്ചു. നഗരസഭാചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ പാറായി അധ്യക്ഷത വഹിച്ചു. 2000-ല്‍ ശ്രീനഗറില്‍ കാര്‍ ബോംബാക്രമണത്തില്‍ രാജ്യത്തിനുവേണ്ടി വീ രമൃത്യു വരിച്ച ഹവില്‍ദാര്‍ വിജയന്റെഭായ പത്മിനിയെ നഗരസ ഭാ കൗണ്‍സിലര്‍ വി. നന്ദകുമാര്‍ പൊന്നാടണിയിച്ച് ആദരിച്ചു. പി. സുകുമാരന്‍, എം. രാധാകൃഷ്ണ ന്‍, സി.കെ. ഹരീഷ് രവീന്ദ്രന്‍ പി.വി, ബാബുപി എന്നിവര്‍ സം സാരിച്ചു.

No comments:

Post a Comment