Latest News

കാരയില്‍ സുകുമാരന്‍ സാംസ്‌കാരിക സാഹിതി

സംസ്ഥാന ജനറല്‍ സെക്രട്ടറിപയ്യന്നൂര്‍:കെ.പി.സിസിയുടെ കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാരയില്‍ സുകുമാരനെ കെ.പി.സി.സി പ്രസിഡണ്ട് എം.എം. ഹസ്സന്‍ നിയമിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കാരയില്‍ സുകുമാരന്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്. നാഷണല്‍ യൂത്ത് പ്രൊജക്ട് സെക്രട്ടറി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കാന്‍ഫെഡ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, യുവ വികാസ് കേന്ദ്ര ഡയരക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹ്യ -സേവന -സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ക്ക് സുകുമാരന്‌ലഭിച്ചിട്ടുണ്ട്

No comments:

Post a Comment