Latest News

കെ.എസ്.ആര്‍.ടി.സി ബസ്സ് അനുവദിക്കണം

പയ്യന്നൂര്‍:കുണിയന്‍, വെള്ളൂര്‍, അന്നൂര്‍ റൂട്ടില്‍ കെ.എസ്. ആര്‍.ടി.സി ബസ്സ് അനുവദിക്കണമെന്നും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ കുണിയനേയും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന കുണിയന്‍ മുങ്ങം പാലം ഉദ്ഘാടനം ചെയ്യണമെന്നും ഗാലക്‌സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ ആശിഷ്(പ്രസിഡണ്ട്), കെ.പി. രാഹുല്‍ (വൈസ് പ്രസിഡണ്ട്), പി. അഖില്‍ (സെക്രട്ടറി), സി. മിഥുന്‍ (ജോ. സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.



No comments:

Post a Comment