Latest News

അഖില കേരള വിശ്വകര്‍മ്മ മഹാസഭ കുംടുംബ സംഗമം നാളെ പയ്യാവൂരില്‍

പയ്യാവൂര്‍: അഖില കേരള വിശ്വകര്‍മ്മ മഹാ സഭ വാര്‍ഷിക പൊതു യോ ഗവും കുംടുംബ സംഗമവും താലൂക്ക് പഠന ക്യാമ്പും നാളെ പയ്യാവൂര്‍ വ്യാപാര ഭവനില്‍ നടക്കും. രാവിലെ പത്ത് മണിക്ക് പഠന ക്ലാസ് വിശ്വകര്‍മ്മ മഹാസഭ സം സ്ഥാന സെക്ര'റി ശശി മാവേലിക്കര ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പി വേണു അധ്യക്ഷത വഹി ക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി., വി.കെ പ്രഭാകരന്‍, സരസമ്മ എിവര്‍ ക്ലാസ്സ് നയിക്കും. യൂണിയന്‍ പ്രതിനിധി പി എ ഹരിദാസ് പ്രസംഗിക്കും.
ഉച്ചയ്ത്ത് രണ്ട് മണിക്ക് കുംടുംബ സംഗമം വിശ്വകര്‍മ്മ മഹാസഭ മഹിള വിഭാഗം സംസ്ഥാന പ്രസിഡന്റ് സരസമ്മ ഉത്ഘാടനം ചെ യ്യും.ശാഖ പ്രസിഡന്റ് ഒ.കെ.കുഞ്ഞന്‍ അധ്യക്ഷനാവും.ശശി മാ വേലിക്കര മുഖ്യ പ്രഭാഷണവും, അജയകുമാര്‍ കീഴ്പ്പള്ളി ആദ്ധ്യാത്മി ക പ്രഭാഷണവും നടത്തും.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ യില്‍ ഉത വിജയം നേടിയവരെ കെ പി വേണു അനുമോ ദി ക്കും.ഇരിക്കൂര്‍ 'ോക്ക് പഞ്ചായത്തംഗം എംജി ഷമുഖന്‍, പായം ഗ്രാമ പഞ്ചായത്തംഗം പി എന്‍ സുരേഷ് ഡി.വൈ.എസ്.പി വി കെ പ്രഭാകരന്‍, ദിലീപ്, രാജീവന്‍ കെ.ആര്‍ എിവര്‍ പ്രസംഗിക്കും.

No comments:

Post a Comment