Latest News

അനുമോദിച്ചു

പയ്യന്നൂര്‍: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കണ്ണൂര്‍ സര്‍വ്വകലാശാല ബി.എസ്.സി പ രീക്ഷയില്‍ ഒന്നാംസ്ഥാനം നേ ടിയ ശരണ്യയെയും പയ്യന്നൂര്‍ സ് കന്ദദാസ സമാജം അനുമോദിച്ചു. കാസര്‍കോട്ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേ ശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ടി.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ.സോമശേഖരന്‍, പ്രൊഫ. കെ.വി. വിനോദ് കുമാര്‍, പ്രൊഫ. മഞ്ജു ആര്‍.നാഥ്, പി. പുരുഷോത്തമന്‍, ടി.എ.രാജീവന്‍, കെ. ശരണ്യ എന്നിവര്‍ സംസാരിച്ചു. പെരിങ്ങോം: ജവഹര്‍ നവോദയ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ എ.ജെ. ദേവപ്രിയയെ കക്കറ എസ്.എന്‍.ഡി.പി യോ ഗവും കായപൊയില്‍ ശ്രീ നാരായണ സ്വാശ്രയ സംഘവും അനുമോദിച്ചു. ഉപഹാര വിതര ണം എന്‍. കുഞ്ഞപ്പന്‍ നിര്‍വവഹിച്ചു. എം. പ്രഭാകരന്‍, കെ. സീ മ, ഒ. ദാമോദരന്‍, എ.കെ. ജ യ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment