Latest News

സംയുക്ത മുസ്ലിം ജമാഅത്ത് ഹജ്ജ് പഠന ക്യാമ്പ് നടത്തി

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലാ സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളി ലെഹാജിമാര്‍ക്ക് വേണ്ടി പാലത്ത ര ശംസുല്‍ ഉലമാ നഗറില്‍ സം ഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പി ന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ഖത്വീ ബ് കബീര്‍ ഫൈസി ചെറുകോട് നിര്‍വ്വഹിച്ചു. സംയുക്ത ജമാഅ ത്ത് പ്രസിഡണ്ട് സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷനായി . ഖുര്‍ ആന്‍ പണ്ഡിത ന്‍ ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം ഹജ്ജ് ക്ലാസിന് നേ തൃത്വം നല്‍കി. പയ്യന്നൂര്‍ ജാമിഅ: അസ്ഹരിയ്യ: പ്രിന്‍സിപ്പാള്‍ പി.കെ. അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷ ണം നടത്തി. ദുആ മജ്‌ലിസിന് സ യ്യിദ് അഹമ്മദ് പൂക്കോയ തങ്ങള് അല്‍ബുഖാരി കര്‍ണ്ണാടക നേതൃ ത്വം നല്‍കി. അബൂബക്കര്‍ നിസാ മി മടവൂര്‍ എസ്.എ. ഷുക്കൂര്‍ ഹാ ജി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി, എ.പി ഇസ്മായില്‍, മുഹമ്മദലി ഹാജി, ഇ.കെ.ശാഫി ഹാജി, ടി.പി. മഹമൂദ് ഹാ ജി, സി.പി. അബൂബക്കര്‍ മൗലവി, ദാവൂദ് മുസ്ല്യാര്‍ പയ്യന്നൂര്‍, എ സ്.കെ. ഹംസഹാജി, എം. അ ബ്ദുള്ള, എന്‍.എ മജീദ്, എന്‍.പി ഇബ്രാഹിം ഹാജി, ശറഫുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment