Latest News

രാമായണ മാസാചരണം

പയ്യന്നൂര്‍: തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി. നിത്യവും അഷ്ടടദ്രവ്യ ഗണപതിഹോമവും രാമായാണ പാരായണം, ഭജന, നാമസങ്കീര്‍ത്തനംഎന്നിവ നടക്കും. ജൂലായ് ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന്, ഇരുപത്തിയൊമ്പത്, മുപ്പത് തീയതികളില്‍ ഷാജി കരിപ്പത്ത് രാമായണ പ്രഭാഷണം നടത്തും.ആഗസ്ത് ആറിന് വൈ കുന്നേരം മൂന്നുമണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ-ഭഗദ്ഗീതാ പ്രശ്‌നോത്തരിയും ഏഴിന്‌സമ്പൂര്‍ണ്ണ രാമായണ പാരായണവും ആഗസ്ത് നാലുമുതല്‍ പതിനഞ്ചുവരെ ഭഗതിസേവ യുംനടക്കും. പയ്യന്നൂര്‍:കണ്ടങ്കാളി ശീ പൂന്തുരുത്തി ഊര്‍പ്പഴശ്ശി വെട്ടക്കൊരുമകന്‍ ക്ഷേത്രം (കോട്ടം) ഈവര്‍ഷ ത്തെ കര്‍ക്കിടകമാസം വിശേഷാ ല്‍ പൂജകളോടെയും രാമായണ പാരായണത്തോടെയും ആഘോഷിക്കുന്നു ഇന്ന് ക്ഷേത്രം തന്ത്രി ബ്ര ഹ്മ ശ്രി വടക്കെ അബ്ലി ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമം. ഇന്നമുതല്‍ ആഗസ്ത് പ തിനാറുവരെ വൈകുന്നേരം രാമായണ പാരായണവും വിശേഷാല്‍ നിറമാലയും ഉണ്ടായിരിക്കും,



No comments:

Post a Comment