Latest News

ഹജ്ജാജികള്‍ക്ക് യാത്രയയപ്പും പഠന ക്‌ളാസും

പയ്യന്നുര്‍ :രാമന്തളി ശാഖ മുസ്ലിം ലീഗിന്റെ കീഴിയില്‍ പ്രവര്‍ത്തി ക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങള്‍ റിലീഫ് സെ ല്ലിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് പുറ പ്പെടുന്ന രാമന്തളിക്കാര്‍ക്കായി യാത്രയയപ്പും,പഠന ക്‌ളാസ്സും സംഘടിപ്പിച്ചു.കക്കുളത്ത് അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. രാ മന്തളി ഖത്തീബ് അബ്ദുള്‍ റഷീദ് സഅദി ചടങ്ങ് ഉദ്ഘാടനം ചെ യ്തു. അബ്ദുള്‍ നാസര്‍ ഹസനി പറവന്നൂര്‍ ക്‌ളാസിന് നേത്യത്വം നല്‍കി. മൊഹിയുദ്ധീന്‍ റജബ് ഹാജി, പി.എം.അബ്ദുള്‍ ലത്തീഫ്, യു.കെ. മുഹമ്മദ് കുഞ്ഞി, സി.കെ.അഹമ്മദ് ഹാജി, പി.പി. ബഷീര്‍ . പി.കെ.ഷബീര്‍ , ചിറയില്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു


No comments:

Post a Comment