Latest News

ലോഗോ പ്രകാശനം ചെയ്തു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആരംഭിച്ച ദിശ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ലോഗോ കുഞ്ഞിമംഗലം വിജയന്‍, വി.പി രാമചന്ദ്രന്‍, എം. രാഘവന്‍, എന്നിവര്‍ ചേര്‍ന്ന് പ്രകാശ നം ചെയ്തു. യോഗത്തില്‍ കെ.പി. രവീന്ദ്രന്‍ അധ്യക്ഷനായി. കെ.വി. സുധീര്‍കുമാര്‍, എം.എം. മുനവ്വര്‍, വി.സി നാരായണന്‍, നാരായണന്‍കുട്ടി മണിയേരി, എം. ഉണ്ണികൃഷ്ണന്‍, ഇ.എ ഗംഗാധരന്‍, എം.പി മധുസൂദനന്‍, കെ. ഹരിദാസന്‍ നായര്‍,എന്‍.വി. കൃഷ്ണന്‍, കെ.ടി.ഹരീഷ് എന്നിവര്‍ സംസാരിച്ചു.






No comments:

Post a Comment