Latest News

ലോറി ബൈക്കിലിടിച്ച് അധ്യാപകന് ഗുരുതരം

പൊയ്‌നാച്ചി: ലോറി ബൈക്കി ലിടിച്ച് അധ്യാപകന് ഗുരുതര മായി പരിക്കേറ്റു. പാലക്കുന്ന് സ്വകാര്യ വിദ്യാ'്യാസ സ്ഥാപന ത്തിലെ അധ്യാപകനും ബാര ഞെക്ലിയിലെ ഗോപാലന്റെ മകനു മായ അജീഷി (30)നാണ് അപ കടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴര മണിയോടെ മയിലാട്ടിയിലാണ് അപകടം. അജീഷിന്റെ ബൈക്കില്‍ എതി രെ വന്ന ലോറി ഇടിക്കുകയാ യിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അജീഷിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയി ലെത്തിച്ചെങ്കിലും നില ഗുരുത ര മായതിനാല്‍ പിന്നീട് മംഗളൂരു ആ ശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവവുമായി ബന്ധ പ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്തു.

No comments:

Post a Comment