Latest News

അനുമോദനം നാളെ

യ്യന്നൂര്‍:മഹാദേവഗ്രാമം കോ ല്‍ക്കളി സംഘത്തിന്റെ ആഭിമുഖ്യ കേരള  ത്തില്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവപ്രതിഭ പുരസ്‌കാരത്തിന് അര്‍ഹനായ കോല്‍ക്കളി കലാകാരനും ഗുരുക്കളുമായ സി. സന്തോഷിനെ നാളെ വൈകുന്നേരം ആറരമണിക്ക് വായനശാലയില്‍ വെച്ച് അനുമോദിക്കുന്നു.

No comments:

Post a Comment