Latest News

ചീട്ടുകളി അഞ്ചംഗസംഘം പിടിയില്‍

ചന്തേര: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗസം ഘം പിടിയില്‍ തൃക്കരിപ്പൂര്‍ റെ യില്‍വെ സ്റ്റേഷന് പിറകുവശ ത്തെ കുറ്റിക്കാട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പേക്കടത്തെ ടി. ഷാജി(49), എം. മജീദ്(48), ടി. രമേശന്‍ (48), ടി. ഷെരീഫ് (48), പി. വി. ശശി (46), എന്നിവരെയാണ്ചന്തേരഎ സ്. ഐ കെ.വി. ഉമേശനും സ ംഘ വും ഇന്നലെ വൈകുന്നേരം പി ടികൂടിയത്. കളിസ്ഥലത്തുനിന്ന് 2100 രൂപയും കണ്ടെടുത്തു

No comments:

Post a Comment