Latest News

അനുമോദിച്ചു

പയ്യന്നൂര്‍:കണ്ണൂര്‍ സര്‍വ്വകലാശാല ബി.എ. ഇംഗ്ലീഷ് പരീക്ഷയില്‍ സ്തുതി തിലകനെ ഗ്രേറ്റ് കവ്വായിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഐ.എസ്.എല്‍. കേരള ബ്ലാസ്റ്റേഴ്‌സ് താരവും ഗ്രേറ്റ് കവ്വായി ക്യാപ്ടന്‍ സഹല്‍ അബ്ദുള്‍ സമദ് സ്തുതി തിലകന് ഉപഹാരം നല്‍കി. ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് പി. സി. ഫാറൂഖ് അധ്യക്ഷനായിരുന്നു. മുനീര്‍ യു, റിയാസ് പി.സി. ടി. ഹാഷിം, അബ്ദുള്ള, മഹറൂഫ്, എ.പി. ഹാഷിം, മന്‍സൂര്‍ ടി, റമീസ് വാടിപ്പുറം, മുനീര്‍ ഇസ്മാലി, അഭിമന്യു അശോക് എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment