Latest News

ഓറിയന്റേഷന്‍ ക്ലാസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് മാനേജുമെന്റ് സ്റ്റഡീസ് വിഭാഗം ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. റെയിന്‍ ബോ റിയല്‍റ്റേഴ്‌സ് ജനറല്‍ മാനേജര്‍ തോമസ് ക്ലാസിന് നേതൃത്വം നല്‍കി. മാനേജുമെന്റ് സ്റ്റഡീസ് മേധാവി അര്‍ച്ചന കെ. അധ്യക്ഷത വഹിച്ചു.


No comments:

Post a Comment