Latest News

ഇരുപത് ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍

പയ്യന്നൂര്‍: ഇരുപത് ലിറ്റര്‍ വാഷുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെറുപുഴ പ്രാപ്പൊയില്‍ സ്വ ദേശി പടിഞ്ഞാറ്റയില്‍ ബാബുരാജി(39)നെയാണ് വീട്ടിനടുത്ത് വെച്ച് പയ്യന്നൂര്‍ റേഞ്ച്എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്‌സൈ സ് ഓഫീസര്‍മാരായ അസീസ്, മനോജ്, രാജീവന്‍, ഡ്രൈവര്‍ പ്ര കാശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment