Latest News

സി.പി.എം പുതിയ രോഗങ്ങളും ശാസ്ത്രീയമായ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളും-ചര്‍ച്ചാസമ്മേളനം നാളെ

പയ്യന്നൂര്‍: ആരോഗ്യ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പുതിയ രോഗങ്ങളും രോഗപ്രതിരോധത്തിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നാളെ രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍ വെച്ച് ചര്‍ച്ചാസമ്മേളനം നടത്തുന്നു. മഴക്കാലത്ത് പനിയും മറ്റ് രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരിപാടി.
ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ സനൂപ് നരേന്ദ്രന്‍ വിഷയംഅ വതരിപ്പിക്കും ഡോ. പി.കെ. മുകുന്ദന്‍, ഡോ. പി.എം. മധു, ഡോ. സി.ജെ. വര്‍ഗ്ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെ. രാമചന്ദ്രന്‍ മോഡറേറ്ററാകും.

No comments:

Post a Comment