Latest News

ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമായി യുവാവിനെ എ ക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ സിറ്റിയിലെ മുസ്തഫീറി(21)നെയാണ് അഞ്ച് പൊ തികളായി സൂക്ഷിച്ച ബൗണ്‍ ഷു ഗറും പത്തോളം സിറിഞ്ചുകളുമായി എക്‌സൈസ് എന്‍ഫോഴ് സ്‌മെന്റ് ആന്റ് ആന്റി നാര്‍ ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമ ല്‍രാജന്‍പ്രിവന്റീവ് ഓഫീസര്‍ ജോസ് ടി. ജോസഫ്, സിവില്‍ എ ക്‌സൈസ് ഓഫീസര്‍ മാരായ ടി. ബഷീര്‍, എം. പ്രവീണ്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോ ടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെ യ്തു. കണ്ണൂര്‍ സിറ്റി ഭാഗങ്ങളിലെ പ്രധാന ലഹരി മരുന്ന് വില്‍പനക്കാരനാണ് ഇയാളെന്ന് എക ്‌സൈസ് അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment