Latest News

മോഡല്‍ മിസൈല്‍ പ്രദര്‍ശനം നടത്തി

പയ്യാവൂര്‍: വഞ്ചിയം ഗവ.എല്‍ . പി.സ്‌ക്കൂളില്‍ചാന്ദ്രദിനത്തോ ടനുബ ന്ധിച്ച് മോഡല്‍ മി സൈ ല്‍ പ്രദര്‍ശനം സംഘടിപ്പി ച്ചു. ചാന്ദ്രദിന പ്രശ്‌നോത്തരിയും, ചാര്‍ട്ട് പ്രര്‍ശനവും ഉണ്ടായിരു ന്നു. മോഡല്‍ മിസൈല്‍ പ്രദര്‍ ശനം കൂട്ടികളില്‍ വേറിട്ട അനു ഭവം ജ നിപ്പിച്ചു. ചാന്ദ്രയാന്‍ ക്ലാ സ് ജി ത്തു ജോര്‍ജ് നയിച്ചു.പ്രധാ നാ ദ്ധ്യാപകന്‍ മാതു ടി. സഖറി യാസ് ,പി. രഞ്ജിത എന്നിവര്‍ പ രി പാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment