Latest News

റേഷന്‍കട ഉപരോധിച്ചു

ചെറുവത്തൂര്‍: അര്‍ഹതപ്പെട്ടവരെ റേഷന്‍ കാര്‍ഡില്‍ നിന്നും പുറ ത്താക്കിയനടപടി പുനഃപരി ശോ ധിക്കണമെന്ന് അവശ്യപെട്ട് അച്ചാംതുരുത്തി 151 നമ്പര്‍ റേ ഷന്‍കട നാട്ടുകാര്‍ ഉപരോധിച്ചു. ഇന്ന് രാവിലെ നടന്ന ഉപരോധ സമരം പഞ്ചായത്തംഗം കെ.പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പ ഞ്ചായത്ത് മുന്‍ അംഗം എ.വി. വി നോദ് കുമാര്‍ അധ്യക്ഷത വ ഹിച്ചു. 

No comments:

Post a Comment