Latest News

നടപടി സ്വീകരിക്കണം

പയ്യന്നൂര്‍:ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അമിത നികുതിഭാരം ചുമത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.വി. പുരുഷോത്തമന്‍ അധ്യക്ഷനായി. കെ.വി. ഭാസ്‌കരന്‍, പി. ലളിത,സി.വി. രാജഗോപാലന്‍, യു.കെ. സുരേന്ദ്രന്‍, പി.വി. ശ്രീനിവാസന്‍, ടി.പി. രവീന്ദ്രന്‍, സി. നാരായണന്‍, ടി.പി. ഇബ്രാഹിംകുട്ടി, എന്‍. ലക്ഷ്മണന്‍, എന്‍.വി. രാഘവന്‍, #െ. വി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു


No comments:

Post a Comment