Latest News

എല്‍ഇഡി വിളക്കുകള്‍ നാടിന് സമര്‍പിച്ചു

പയ്യന്നൂര്‍:ഗ്രേറ്റ് കവ്വായി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രേറ്റ് കവ്വാ യി യുഎഇ യുടെ സഹകര ണത്തോടെ കവ്വായിയിലെ പൊ തുസ്ഥലങ്ങളില്‍ സ്ഥാപിച്ച എല്‍ഇഡി വിളക്കുകള്‍ നാടിന് സമര്‍ പ്പിച്ചു. ഗ്രേറ്റ് കവ്വായി പ്രസിഡന്റ് ജാഫര്‍ എ പി അധ്യക്ഷത വ ഹിച്ച പരിപാടിയില്‍ വിളക്കുകളു ടെ സ്വിച്ച് ഓണ്‍ കര്‍മം പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയ ര്‍മാന്‍ അഡ്വ: ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. ഗ്രേറ്റ് കവ്വായിയുടെ രക്ഷാധി കാ രി, എ ടി മുഹമ്മദ് കുഞ്ഞി മു ഖ്യാഥിതിയായിരുന്നു.നസീമ ടീ ച്ചര്‍ , കെ കുമാരന്‍, സഹല്‍ അ ബ്ദുള്‍ സമദ്, റഷീദ് ടി എം വി, എസ് എ പി മുഹമ്മദ് കുഞ്ഞി, കുതിരുമ്മല്‍ സലാം, മെഹ ബൂ ബ് ഇഎം പി എന്നിവര്‍ ആശംസ കള്‍ അര്‍പ്പിച്ചു സംസാ രിച്ചു. ഫാറൂക്ക് ടി സി സ്വാഗതവും അ ബ്ദുള്‍ റഹിമാന്‍ യു കെ നന്ദിയും പറഞ്ഞു.


No comments:

Post a Comment