Latest News

ആതിരയുടെ തിരോധാനം: ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ഉദുമ: കരിപ്പോടി കണിയംപാടി യിലെ വീട്ടില്‍ നിന്ന് കാണാതായ ബിരുദാ നന്തര ബിരുദ വിദ്യാര്‍ ത്ഥിനി ആതിരയെ (23) കണ്ടെ ത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറ ക്കി.
എല്ലാ പോലീസ് സ്‌റ്റേഷ നിലേ ക്കും പോലീസ് വിവരം കൈ മാറിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങ ളിലും റെയില്‍വേ സ്റ്റേഷനുക ളിലും ലുക്കൗട്ട് നോട്ടീസ് പതി ച്ചിട്ടുണ്ട്.
അതേസമയം യുവതി പാല ക്കാട്ടുള്ളതായും പോലീസിന് വി വരം ലഭിച്ചതായും അറിയുന്നു. ബേക്കല്‍ സിഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ നടക്കുന്ന അ ന്വേഷണത്തിന് സൈബര്‍ സെല്ലി ന്റെ സഹായവുമുണ്ട്. രഹസ്യാ ന്വേഷണ വിഭാഗവും ഇതു സം ബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവി ലെ മുതലാണ് ആതിരയെ കാ ണാതായത്. മതപഠനത്തിന് പോ കുന്നുവെന്ന് അറിയിച്ചു കൊണ്ടു ള്ള പതിനഞ്ച് പേജുള്ള കത്ത് എഴുതി വെച്ചാണ് ആതിര വീട്ടി ല്‍ നിന്നും ഇറങ്ങിയത്. ആശു പത്രിയില്‍ പോകുന്നു വെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുപോയത്. യുവതിയെ കുറിച്ച് വിവരം ലഭിക്കു ന്നവര്‍ 04672236224, 9497964323, 9497980916 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയി ക്കണമെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment