Latest News

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയില്‍

കാസര്‍കോട് ജനറല്‍ ആശുപ ത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ശല്യം ചെയ്ത യു വാവിനെ പോലീസ് പൊക്കി. ആ ശുപത്രിയുടെ രണ്ടാം നിലയില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിറകിലൂടെയെത്തി ശരീര വടിവ് വര്‍ണിക്കുകയും മൂന്നാം നില യിലേക്ക് ക്ഷണിക്കുകയുമാ യിരുന്നു. യുവതി സംഭവം ആ ശുപത്രി ജീവനക്കാരുടെ ശ്രദ്ധ യില്‍പെടുത്തുകയും ആശുപ ത്രിഅധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്ത തിന്റെ അടിസ്ഥാനത്തില്‍ സ്ഥ ലത്തെത്തിയ പോലീസ് യുവാ വിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാ വിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വ രികയാണ്.

No comments:

Post a Comment