Latest News

സ്ഥാനാരോഹണം

പയ്യന്നൂര്‍: ഏഴിമല ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ശ്രീറാം റിസോര്‍ട്ടില്‍ നടന്നു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗണേശന്‍ കണിയാറക്കല്‍ മുഖ്യാതിഥിയായി. പി.കെ. സതീശന്‍ അധ്യക്ഷനായി. കെ. രവീന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, ഡോ. കെ. ദാമോദരന്‍, ജയരാജ് കുട്ടമത്ത്, കെ.വി. രാമചന്ദ്രന്‍, വി.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.പി പവിത്രന്‍(പ്രസിഡണ്ട്), വി.പി. രാമചന്ദ്രന്‍(സെക്രട്ടറി) കെ സഞ്ജീവന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment