Latest News

ആരോഗ്യ ബോധവല്കരണ പരിപാടി

പയ്യന്നൂര്‍: ജില്ലാ ഹോമിയോപ്പതി വകുപ്പ്, റീച്ച് കരിവെള്ളൂര്‍, ഹോമിയോഡിസ്‌പെന്‍സറി, നഗരസഭ ഇരുപത്തിനാല്, മുപ്പത്തിയൊന്ന് വാര്‍ഡ് കുടുംബശ്രീ, ഐ.ആര്‍.പി.സി പയ്യന്നൂര്‍ സൗത്ത് കമ്മിറ്റി എന്നി വ ഡങ്കിപ്പിനി പ്രതിരോധ മരുന്ന് വിതരണവും ആരോഗ്യനിയമ ബോ ധവല്കരണ ക്ലാസും നടത്തി. കൊറ്റിയില്‍ സംഘടിപ്പിച്ച പരിപാടി വാര്‍ഡ് കൗണ്‍സിര്‍ പി.വി. ദാസന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.ഡോ.ജഗദീശന്‍, ഡോ. അജിതഎ.വി, ഡോ.ഷൈനി, പി. രാജേഷ്, ബൈജു നോയല്‍ എന്നിവര്‍ ക്ലസെടുത്തു. രേഖഎം, സി. കൃഷ്ണന്‍, അനീഷ് കുത്തൂര്‍, ടി.എസ് അജന്ദന്‍,രമണി എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment