Latest News

വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

പയ്യന്നൂര്‍:അന്നൂര്‍പൂമാല ഭഗവതി കാവിലെയും തായിനേരി കുറിഞ്ഞി ക്ഷേത്രത്തിലെയും വാലിയക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം ജുലായ് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍-04985 208120, 9446737421.

No comments:

Post a Comment