Latest News

അപ്പുണ്ണി ഒളിവില്‍ദിലീപ് വീണ്ടുംകസ്റ്റഡിയില്‍

അങ്കമാലി: നടിയെ ഉപദ്രവിച്ച കേ സുമായി ബന്ധപ്പെട്ട് അറസ്റ്റി ലാ യ ദിലീപിന്റെ പോലീസ് കസ്റ്റ ഡി കാലാവധി നീട്ടി. നാളെ വൈകുന്നേരം അഞ്ച് മണിവരെയാണ് ദിലീപിനെ അ ന്വേഷണ സംഘത്തിന് കസ്റ്റഡി യില്‍ ലഭിക്കുക. കസ്റ്റഡി നീട്ടണ മെന്ന പ്രോസിക്യൂഷന്റെ ശക്ത മായ വാദം അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് അംഗീകരിക്കു കയാ യിരുന്നു. നേരത്തെ അനുവദിച്ച രണ്ടു ദിവസത്തെ കസ്റ്റഡി സമ യംകൊണ്ട് വിവിധ ജില്ലകളിലെ തെളിവെടുപ്പ് മാത്രമേ പൂര്‍ത്തി യാക്കാന്‍ കഴിഞ്ഞുള്ളൂ എന്നും വിശദമായ ചോദ്യം ചെയ്യലിന് സമയം അനുവദിക്കണമെന്നു മായി രുന്നു സിക്യൂഷന്റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടിയുള്ള ദിലീപിന്റെ ഹര്‍ജി നാളെ പരിഗണിക്കും. ഇ ന്ന് നടന്ന വാദത്തിനിടെ കേസ് ഡയറി പോലീസ് ഹാജരാക്കണ മെന്ന് പ്രതി'ാഗം ആവശ്യപ്പെട്ടു. തെളിവില്ലാതെയാണ് അറസ്റ്റെ ന്നും ജാമ്യം അനുവദിക്ക ണമെ ന്നുമായിരുന്നും രാംകുമാറിന്റെ വാദം. കേസ് ഡയറി ഹാജരാ ക്കാന്‍ തയാറാണെന്ന് പ്രോസി ക്യൂഷന്‍ കോടതിയെ അറിയി ക്കുകയും ചെയ്തിട്ടുണ്ട്. പോലീസിനെതിരേ ഒരു പരാ തിയും ഇല്ലെന്ന് ദിലീപ് കോട തിയില്‍ പറഞ്ഞു. അതേസമയംയുവനടി ആക്രമി ക്ക പ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അ ന്വേഷണസംഘം ചോദ്യം ചെ യ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജ രായില്ല. ഇയാളെ അന്വേഷണ സം ഘം അറസ്റ്റ് ചെയ്‌തേ ക്കു മെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവ രുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന. അപ്പുണ്ണിയുടെ വീട്ടിലും പോ ലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അപ്പുണ്ണി യുടെ അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ടുഅപ്പു ണ്ണിയെപോലീസ്‌ചോദ്യം ചെയ്തിരുന്നു.

No comments:

Post a Comment