Latest News

പയ്യന്നൂര്‍ സംഘര്‍ഷം: നഷ്ടം വിലയിരുത്താന്‍ പരിശോധന തുടങ്ങി

പയ്യന്നൂര്‍: ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട വീടുകളുടെയും വാഹനങ്ങളുടെയും മറ്റും നാശനഷ്ടം കണക്കാക്കാന്‍ അധികൃതരെത്തി പരിശോധന തുടങ്ങി. ഇലക്ട്രിസിറ്റി-പൊതുമരാമത്ത്-മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂരിലെത്തിയത്. പോലീസ് അധികൃതരുടെ സഹായത്തോടെ ഇന്ന് ഉദ്യോഗസ്ഥര്‍ വീടുകളും മറ്റും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കും


No comments:

Post a Comment