Latest News

ഒ. രാജഗോപാല്‍ അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിച്ചു

പയ്യന്നൂര്‍: അക്രമത്തിനിരയായവര്‍ക്കായി ബി.ജെ.പി തുടങ്ങിയ അഭയാര്‍ത്ഥി ക്യാമ്പ് ഒ. രാജഗോപാല്‍ എം.എല്‍.എ സന്ദര്‍ശിച്ചു. സ്വന്തം പാര്‍ട്ടിഅണികളെപ്പോലും നിയന്ത്രിക്കാനോ പോലീസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാനോ സാധിക്കാത്ത മുഖ്യമന്ത്രിയുടെ ഭരണപരാജയത്തിന്റെ ഉദാഹരണമാണ് പയ്യന്നൂരിലെ അക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ആര്‍.എസ്.എസ്. വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍ തുടങ്ങിയവര്‍ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment