Latest News

നടിയ ആക്രമിക്കപ്പെട്ട സംഭവം: മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേ സിലെ മുഖ്യ തെളിവായ ദൃശ്യ ങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. തന്റെ ജൂനി യര്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ പോലീസിനു മൊഴി നല്‍കി. സുനി തന്റെ കയ്യില്‍ പകര്‍ത്തിയ മൊബൈല്‍ നല്‍കിയിരുന്നുവെന്നും താനത് തന്റെ ജൂനിയ റായ രാജു ജോസഫിനെ ഏല്‍പ്പിച്ചിരുന്നു വെന്നും അദ്ദഹമത് നശിപ്പിച്ചുകളഞ്ഞുവെന്നുമാണ് പ്രതീ ഷ് ചാക്കോ മൊഴി നല്‍കിയത് 

No comments:

Post a Comment