Latest News

അനുസ്മരണം ആറിന്

രാമന്തളി: സിപി.എം നേതാവ് രാമന്തളിയിലെ പി.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അനുസ്മരണം ആറിന് വ്യാഴാഴ്ച നടക്കും വൈകുന്നേരം അഞ്ച് മണിക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അനുസ്മരണ യോഗം സംസ്ഥാനകമ്മിറ്റി അംഗം എം. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഒ.കെ. ശശി അധ്യക്ഷനായിരിക്കും. ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.

No comments:

Post a Comment