Latest News

കാണാതായി

ഇരിട്ടി : പഴശ്ശി പുഴയില്‍ മത്സ്യം പിടിക്കുന്നതിനിടെ ഒഴുക്കി ല്‍ പ്പെട്ട് ആദിവാസി വൃദ്ധനെ കാ ണാ തായിപടിയൂര്‍ ചടച്ചിക്കുണ്ടം കോളനിയിലെ കരുണന്‍ (50) നെയാണ് ഒഴുക്കില്‍പ്പെട്ട് കാണാ തായത്ഇന്നലെ വൈകീട്ട് ആറു മണിയോടെസുഹൃത്തുക്കള്‍ക്കൊപ്പം നിടിയോടി ശാന്തമുക്കില്‍ പഴശ്ശി പ്പു ഴയില്‍ മത്സ്യം പിടിക്കു ന്നതി നിടെ ഒഴുക്കില്‍പ്പെടുക യായിരു ന്നു.പോ ലീസുംഫയര്‍ഫോഴ് സുംപുഴയി ല്‍തിരച്ചില്‍ നടത്തു ന്നുണ്ട്

No comments:

Post a Comment