Latest News

പയ്യന്നൂര്‍:കണ്ടങ്കാളി വായനശാല ആന്റ് ഗ്രന്ഥാലയം


ലഹരി വിരുദ്ധ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ക്യാമ്പിയന്‍'വിമുക്തി 'നടത്തി. കെകെ നാരായണന്‍ സ്മാരക പന്തലില്‍ വെച്ച് നടന്ന പരിപാടി ടി. കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ സീമ സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് കുമാര്‍ പ്രഭാഷണം നടത്തി. പി.എം. ഉണ്ണികൃഷ്ണന്‍ അടിയോടി, അച്ചുതന്‍ പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു. കെ.കെ. ദീപക് സ്വാഗതം പറഞ്ഞു.

No comments:

Post a Comment