Latest News

രാംകോവിന്ദ് പ്രഥമ പൗരന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് സ്ഥാനമേറ്റു. പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ്.ഖെഹാറാണ് സത്യവാചകം ചൊല്ലി ക്കൊടു ത്തും. മുന്‍ രാഷ്ട്ര പതി കെ.എആര്‍. നാരായണനുശേഷം ദളിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയാകുന്ന ര ണ്ടാമത്തെ വ്യക്തിയാണ് രാം നാഥ് കോവിന്ദ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപ്രതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എം.പിമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടും മുമ്പ് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ രാംകോവിന്ദ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

No comments:

Post a Comment