Latest News

മര്‍ദ്ദനമേറ്റു

പയ്യന്നൂര്‍: യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. കുഞ്ഞിമംഗലം പുതിയപുഴക്കര കൊവ്വപ്പുറത്തെ ശബീരാസില്‍ മുഹമ്മദ് ഷെരീഫി (45)നെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ പെരുമ്പ ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഇടവഴിയില്‍ വെച്ച് മൂന്നംഗസംഘം മര്‍ദ്ദിച്ചത്.
പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന്‌പോലീസ്പറഞ്ഞു. പരുക്കേ റ്റ മുഹമ്മദ് ഷെരീഫ് പയ്യന്നൂര്‍ സ ഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

No comments:

Post a Comment