Latest News

ക്യാഷ് അവാര്‍ഡ്

പയ്യന്നൂര്‍: 2017 മാര്‍ച്ച് മാസം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വാമി ആനന്ദതീര്‍ത്ഥ ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ആഗസ്ത് പതിനാറിനകം സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് ശ്രീനാരായണ വിദ്യാലയം പയ്യന്നൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985 204848, 9447389313എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

No comments:

Post a Comment