Latest News

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കാഞ്ഞങ്ങാട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയില്‍വെ പോ ലീസുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ട്രെയിനില്‍ കടത്തി ക്കൊണ്ടുവരികയായിരുന്ന നൂറു കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശി ഛോട്ടാലാല്‍ എന്ന യാളില്‍ നിന്നുമാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഇയാളില്‍ നിന്നും പിഴ ഈടാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, നിഷാദ് പി നായര്‍, രമേശന്‍, ജോണ്‍സന്‍, മോഹനകമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.


No comments:

Post a Comment